ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

0

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്തെ ഇന്ധന വില 120 രൂപയോട് അടുക്കുകയാണ്. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 10 പൈസയാണ്. ഡീസല്‍വില 110 രൂപയും കടന്നു.

You might also like