മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി; ഇന്ന് സുപ്രിംകോടതിയെ അറിയിക്കും

0

തിരുവനന്തപുരം: നിലവിലെ സാഹചര്യം പരിഗണിച്ച് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതിയുടെ നിർദേശം .ഇത് സുപ്രിംകോടതിയെ അറിയിക്കും.  137 അടിയാക്കി നിലനിർത്തണമെന്നാണ് കേരളത്തിന്റെയും ആവശ്യം.

ജലനിരപ്പ് സംബന്ധിച്ച മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് സുപ്രിംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും.

You might also like