കൊവാക്സീന്റെ ആഗോള അംഗീകാരം ഇനിയും നീളും

0

കൊവാക്സീന് ആഗോള അംഗീകാരം നൽകാതെ ലോകാരോഗ്യ സംഘടന.ലോകാരോഗ്യ സംഘടനയുടെ ഇന്നലെ ചേർന്ന സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ കൊവാക്സീന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ,ഭാരത് ബയോടെക്കിനോട്കൂടുതൽ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് യോഗം തീരുമാനിച്ചത്. നവംബർ മൂന്നിനാണ് സമിതിയുടെ അടുത്ത യോഗം.

You might also like