ഡല്‍ഹിയില്‍ എല്ലാ സ്‌കൂളുകളും നവംബറിൽ തുറക്കും ; ഓണ്‍ലൈന്‍ ക്ലാസ് തുടരും

0

ന്യുഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ മുഴുവൻ സ്‌കൂളുകളും വീണ്ടും തുറക്കാന്‍ തീരുമാനം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓഫ്‌ലൈന്‍ ക്ലാസുകള്‍ നവംബർ 1 ന് പുനരാരംഭിക്കും. ഹാജര്‍ 50 ശതമാനത്തില്‍ കൂടാതെയായിരിക്കും ക്ലാസുകൾ നടക്കുക .അതെ സമയം ഓണ്‍ലൈന്‍ ക്ലാസും പതിവുപോലെ തുടരുമെന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.

You might also like