TOP NEWS| കോവാക്‌സിൻ എടുത്തവർക്ക് ഇനി ഒമാനിലേക്ക് മടങ്ങാം

0

കോവാക്‌സിൻ എടുത്തവർക്ക് ഇനി ഒമാനിലേക്ക് മടങ്ങാം. ഒമാൻ അംഗീകൃതവാക്‌സിൻ പട്ടികയിൽ കോവാക്‌സിനെയും ഉൾപ്പെടുത്തിയതായി ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.

You might also like