TOP NEWS| വോഡഫോൺ ഐഡിയ നെറ്റ് വര്‍ക്കിന് ഇന്ത്യയിലെ അതിവേഗ 4 ജി നെറ്റ് വര്‍ക്കിനുള്ള പുരസ്കാരം
വോഡഫോൺ ഐഡിയ നെറ്റ് വര്‍ക്കിന് ഇന്ത്യയിലെ അതിവേഗ 4 ജി നെറ്റ് വര്‍ക്കിനുള്ള പുരസ്കാരം. മൊബൈൽ നെറ്റ് വർക്കുകളുടെ വേഗത പരിശോധിക്കുന്ന ഏജൻസിയായ ഊകലയാണ് വോഡഫോൺ ഐഡിയക്ക് അതിവേഗ നെറ്റ് വർക്കിനുള്ള പുരസ്‌കാരം സമ്മാനിച്ചത്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിലാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നെറ്റ് വർക്കായി വോഡഫോൺ ഐഡിയയെ തെരഞ്ഞെടുത്തത്.