TOP NEWS| കൊയ്ത്തു യന്ത്രങ്ങളില്ല; കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കൊയ്ത്ത് പ്രതിസന്ധിയിൽ

0

നെല്ലുകൊയ്ത്തു യന്ത്രങ്ങളുടെ അപര്യാപ്തത മൂലം കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കൊയ്‍ത്ത് പ്രതിസന്ധിയിൽ. വിളവ് നശിക്കുമോയെന്നാണ് കർഷകരുടെ ആശങ്ക. കൊയ്ത്തുയന്ത്രങ്ങൾക്കായി തമിഴ്‌നാടിനെ ആശ്രയിക്കുമ്പോഴും സർക്കാരിനു കീഴിലുള്ള യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്.

You might also like