TOP NEWS| ഡീസൽ വാങ്ങാൻ പമ്പിൽ പോകണ്ട: വീട്ടുപടിക്കൽ ഇന്ധനമെത്തിച്ച് ഐഒസി

0

ദില്ലി: ഡീസൽ (Diesel) ഉപഭോക്താവിന് വീട്ടിലെത്തിച്ച് കൊടുക്കുന്ന (door step delivery) പരിപാടിക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ (Indian Oil corporation) തുടക്കം കുറിച്ചു. ദില്ലി ആസ്ഥാനമായ സ്റ്റാർട്ട്അപ്പ് ഹംസഫർ (Hum Safar India) ഇന്ത്യയുമായി ചേർന്നാണ് പദ്ധതി. ഫ്യുവൽ ഹംസഫർ ആപ്പ് (Fuel Hum-Safar App) ഡൗൺലോഡ് ചെയ്താൽ സഫർ 20 ജെറി കാനുകളിൽ 20 ലിറ്റർ ഡീസൽ ആണ് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നത്.

You might also like