TOP NEWS| ഷഹീൻ ചുഴലികാറ്റിന്റെ ആഘാതം: ഒമാനിൽ ഫീൽഡ് സർവേ 97 ശതമാനവും പൂർത്തിയായി
ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ ഫീൽഡ് സർവേയുടെ 97 ശതമാനവും പൂർത്തിയായതായി സാമൂഹിക വികസന മന്ത്രാലയം. ഒക്ടോബർ 31ന് സർവേ പ്രവർത്തനങ്ങളുടെ അവസാന ദിവസമായിരിക്കുമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ചുഴലിക്കാറ്റിന്റെ ആഘാതം ഏറെ ബാധിച്ചിരുന്നത് ബാത്തിന ഗവർണറേറ്റുകളെ ആയിരുന്നു.