TOP NEWS| മനുഷ്യകുലം നേരിടുന്ന പ്രതിസന്ധികളുടെ പരിഹാരത്തിനായി നിക്ഷേപങ്ങൾ നടത്തണം; റിയാദ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമാപിച്ചു

0

മനുഷ്യകുലം നേരിടുന്ന പ്രതിസന്ധികളുടെ പരിഹാരത്തിനായി നിക്ഷേപങ്ങൾ നടത്തണമെന്ന പ്രഖ്യാപനത്തോടെ റിയാദ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന് സമാപനമായത്. വിദ്യാഭ്യാസ മേഖല മെച്ചപ്പെടാൻ സ്പെയ്സ് മേഖലയിൽ നിക്ഷേപം നടത്തണമെന്ന് വിദഗദർ പാനൽ ചർച്ചയിൽ പറഞ്ഞു. മൂന്ന് ദിനം നീണ്ടു നിന്ന നിക്ഷേപ സംഗമം വിവിധ കരാറുകളിലും ഒപ്പു വെച്ചു.

You might also like