TOP NEWS| റിയാദ് സീസണില്‍ നിന്നും റെക്കോര്‍ഡ് വരുമാനം; 10 ദിവസത്തിനുള്ളില്‍ ലഭിച്ചത് 1100 കോടി

0

റിയാദ് സീസണില്‍ നിന്നും 10 ദിവസത്തിനുള്ളില്‍ ലഭിച്ചത് 1100 കോടി രൂപ. പ്രധാന വേദികള്‍ തുറക്കുന്നതിന് മുന്നോടിയായാണ് സൗദിയുടെ റെക്കോഡ് നേട്ടം. ഇതിനകം റിയാദ് സീസണില്‍ എത്തിയത് 10 ലക്ഷത്തിലേറെ പേരാണെന്ന് വിനോദ അതോറിറ്റി അറിയിച്ചു.

You might also like