TOP NEWS| പുഴ പെട്ടെന്ന് കറുത്ത നിറത്തിലായി; ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി

0

സെപ്പയിൽ കഴിഞ്ഞ ദിവസം ആയിരക്കണക്കിന് മത്സ്യങ്ങൾ നദിയിൽ ചത്തുപൊങ്ങിയെന്ന് ജില്ലാ ഫിഷറീസ് വികസന ഓഫീസർ ഹാലി ടാജോ പറഞ്ഞു. ടോട്ടൽ ഡിസോൾവ്ഡ് സബ്സ്റ്റന്‍സിന്‍റെ (ടിഡിഎസ്) അളവ് ഉയര്‍ന്നതാണ് നദി കറുത്ത നിറത്തിലാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ടിഡിഎസ് ജലജീവികള്‍ക്ക് ശ്വസിക്കാന്‍‌ പ്രയാസം സൃഷ്ടിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

You might also like