TOP NEWS| കടലിൽ വെച്ച് മിന്നലേറ്റ് മത്സ്യതൊഴിലാളി മരിച്ചു

0

മത്സ്യതൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി അലക്സാണ്ടർ (32) ആണ് മത്സ്യബന്ധനത്തിനിടെ കടലിൽ വെച്ചു മിന്നലേറ്റ് മരിച്ചത്.

You might also like