TOP NEWS| സ്മാർട് ഫോൺ വിപണിയിൽ ഷഓമിയെ പിന്നിലാക്കി ആപ്പിൾ വീണ്ടും രണ്ടാമത്

0

രാജ്യാന്തര സ്മാർട് ഫോൺ വിപണിയിൽ ചൈനീസ് കമ്പനിയായ ഷഓമിയെ പിന്നിലാക്കി ആപ്പിൾ വീണ്ടും രണ്ടാം സ്ഥാനത്തെത്തി. കൊറിയൻ കമ്പനിയായ സാംസങ് തന്നെയാണ് ഒന്നാമത്. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 4.92 കോടി സ്മാർട് ഫോണുകൾ വിൽക്കുകയും 14 ശതമാനം വളർച്ച നേടുകയും ചെയ്താണ് ആപ്പിൾ രണ്ടാം സ്ഥാനത്തെത്തിയത്. ഐഫോൺ 13 സീരീസ് പുറത്തിറങ്ങിയതും ആപ്പിളിന് രക്ഷയായി.

You might also like