TOP NEWS| ഇടിത്തീ പോലെ ആ നവംബര്‍ 8; നോട്ട് നിരോധനത്തിന്‍റെ അഞ്ചു വര്‍ഷങ്ങള്‍

0

രാജ്യവ്യാപകമായി ദുരിതം വിതച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട് പൂർത്തിയാകുന്നു. പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പിലാക്കാതെ തല തിരിഞ്ഞ പരിഷ്കാരമായി നോട്ട് നിരോധനം മാറി. ജനങ്ങളെ വലച്ച ഈ നടപടിയിൽ തെറ്റ് ഏറ്റ് പറയാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

You might also like