TOP NEWS| ഇന്ത്യൻ ഹോക്കി ഇതിഹാസം സയിദ് അലി സിബ്തൈൻ നഖ്‌വി ഒമാനിൽ അന്തരിച്ചു

0

ഇന്ത്യൻ ഹോക്കി ഇതിഹാസം സയിദ് അലി സിബ്തൈൻ നഖ്‌വി ഒമാനിൽ അന്തരിച്ചു. ഇന്ത്യൻ ദേശീയ ഹോക്കി ടീം താരമായി മികവു തെളിയിച്ച അദ്ദേഹം 1982ൽ ആണ് ഒമാനിൽ എത്തുന്നത്. രണ്ട് വർഷത്തെ സേവനത്തിനായി എത്തിയ നഖ്‌വി 39 വർഷത്തോളം ഒമാനിൽതന്നെ കായിക രംഗത്ത് പ്രവർത്തിച്ചുവരികയിരുന്നു.

You might also like