TOP NEWS| കോവിഡ് ഭീതിയിൽ വീണ്ടും ചൈന; ബീജിങ്ങിൽ പലയിടത്തും ലോക്ക്ഡൗൺ

0

ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് ഭീതിയില്‍ ചൈന. തലസ്ഥാന നഗരമായ ബീജിങ്ങില്‍ വിവിധയിടങ്ങളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചായോയാങിലും ഹൈദിയാനിലും ആറ് കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 

You might also like