TOP NEWS| കോവാക്സിന് 77.8 ശതമാനം ഫലപ്രാപ്തി; ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കും

0

കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ അപകടകാരിയായത് കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമാണ്. ഇതിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കോവാക്സിനുള്ളത്. ഡെൽറ്റയ്ക്കെതിരെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡേറ്റ ആദ്യമായി അവതരിപ്പിച്ചത് കോവാക്സിനാണെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.

You might also like