TOP NEWS| കനത്ത മഴയിൽ കൊല്ലം ജില്ലയിൽ വ്യാപക നാശം; 31 വീടുകൾ ഭാഗികമായി തകർന്നു

0

കനത്ത മഴയിൽ കൊല്ലം ജില്ലയിൽ വ്യാപക നാശം. 31 വീടുകൾ ഭാഗികമായി തകർന്നു. മഴക്കെടുതി നേരിടാൻ അതീവ ജാഗ്രതയോടെ തയ്യാറെടുക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

You might also like