TOP NEWS| ബില്ലടച്ചില്ല; പൂനെയിൽ 800 സ്കൂളുകളിലെ ‘ഫ്യൂസൂരി’

0

മഹാരാഷ്ട്ര പൂനെയിലെ 800ഓളം സർക്കാർ സ്കൂളുകളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്നാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് ഈ സ്കൂളുകളിലെ ഫ്യൂസ് ഊരിയത്. ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളിലാണ് ഈ സ്കൂളുകൾ ചേർന്ന് കുടിശ്ശിക വരുത്തിയ തുക.

You might also like