അയ്യങ്കാളി സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം; സെലക്ഷൻ ട്രയൽ 22ന്

0

തിരുവനന്തപുരം:  പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 2021-22 അധ്യയനവർഷത്തിലെ അഞ്ചാം ക്ലാസ്, പ്ലസ് വൺ ക്ലാസുകളിലെ പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽ നവംബർ 22 ന് നടക്കും.

You might also like