കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് ഹൈക്കോടതി വിലക്ക്

0

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ വഴിയോര കച്ചവടത്തിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി.

ഡിസംബർ ഒന്ന് മുതൽ തിരിച്ചറിയൽ കാർഡും ലൈസൻസും ഇല്ലാത്ത വഴിയോര കച്ചവടംഅനുവദിക്കില്ല. ഉത്തരവ് കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താൻ ജില്ലാ കളക്ടറെയും സിറ്റി പോലീസ് കമ്മീഷണറേയും കോടതി സ്വമേധയാ കേസിൽ കക്ഷി ചേർത്തു.

You might also like