TOP NEWS| വായു മലിനീകരണത്തിന് കർഷകരെ കുറ്റപ്പെടുത്തേണ്ടതില്ല: രാകേഷ് ടികായിത്

0

രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തിന് കർഷകരെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായിത്. വായു മലിനീകരണത്തിന് കാരണം കർഷകരാണെന്ന് മുദ്രകുത്താൻ ശ്രമിക്കുന്നവർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like