രാ​ജ്യ​ത്ത് 10,197 പേ​ർ​ക്ക് കൂ​ടി കോവിഡ് ; 301 മരണം

0

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 10,197 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 15% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത് .പുതുതായി 301 പേരാണ് മരണത്തിന് കീഴടങ്ങിയത് .ഇ​തോ​ടെ ആകെ മരണ സംഖ്യ 4,64,153 ആയി . ആകെ രോഗബാധിതർ – 3,44,66,598.

You might also like