TOP NEWS| കുറഞ്ഞ നിരക്കില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കാം; പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0

അബുദാബി: അബുദാബിയിലെ(Abu Dhabi) ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി(Air Arabia Abu Dhabi) ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ദില്ലിയിലേക്ക് (Delhi)നവംബര്‍  24മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.

You might also like