എയർ ഇന്ത്യ എക്സ്പ്രസും, എയർഏഷ്യ ഇന്ത്യയും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റാ

0

ബജറ്റ് എയർലൈൻ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും, എയർഏഷ്യ ഇന്ത്യയും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റാ. ഇരുകമ്പനികളും ചേർത്ത് ഒറ്റ വ്യോമയാന കമ്പനി ആക്കാൻ ആണ് ടാറ്റയുടെ പദ്ധതി. എയർ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് ഇരു കമ്പനികളുടെയും ലയനം ഉണ്ടായേക്കും.

You might also like