TOP NEWS| ഇന്ത്യാ- ചൈന ബന്ധം മോശം നിലയിലെന്ന് വിദേശകാര്യ മന്ത്രി
ഇതേക്കുറിച്ച് അവർക്ക് ഇപ്പോഴും കൃത്യമായ വിശദീകരണമില്ല. ഉഭയകക്ഷി ബന്ധം എന്തായി തീരണം എന്നത് ഇപ്പോൾ ചൈനീസ് നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പുതിയ ലോകക്രമം” എന്ന താലികെട്ടിൽ ബ്ലൂംബർഗ് സിംഗപ്പൂരിൽ നടത്തിയ എക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.