‘നികുതി കുറയ്ക്കില്ല’; വീണ്ടും നിലപാട് ആവർത്തിച്ച് ധനമന്ത്രി

0

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വീണ്ടും ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കേന്ദ്രം ഇന്ധന നികുതി കുറയ്ക്കാൻ തയാറാകണം.തുടർന്ന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയും. ഭരണ കാലത്ത് യുഡിഎഫ് 13 തവണ ഇന്ധന നികുതി വർധിപ്പിച്ചപ്പോൾ എൽഡിഎഫ് സർക്കാർ നികുതി വർധിപ്പിച്ചിട്ടേയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like