ജലനിരപ്പ് താഴാതെ ഇടുക്കി ഡാം; പരിഭ്രാന്തിയിൽ ജനം

0

ഇടുക്കി: നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല.2399.98 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.ചെറുതോണി അണക്കെട്ടിൽ നിന്നും സെക്കൻറിൽ എൺപതിനായിരം ലിറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.

You might also like