പാസ്റ്റർ ഡാനിയേൽ കുട്ടിയുടെ ഭാര്യ ലീലാമ്മ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

കൊട്ടാരക്കര : പാസ്റ്റർ ഡാനിയേൽ കുട്ടിയുടെ ഭാര്യ ലീലാമ്മ(68) താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് ഉച്ചയോടെ കാലുവഴുതി വീണുണ്ടായ അപകടത്തിൽ ആണ് മരണം സംഭവിച്ചത്. തൃക്കണ്ണമംഗൽ ഐ പി സി നേടിയവിള കുടുംബാംഗം ആണ്. സംസ്കാരം പിന്നീട്.

You might also like