TOP NEWS| ഖത്തര്‍ ലോകകപ്പിന്‍റെ ഒരു വര്‍ഷ കൗണ്ട്ഡൗൺ ചടങ്ങുകള്‍ക്ക് ദോഹയില്‍ തുടക്കം

0

ആവേശക്കാത്തിരിപ്പിനൊടുവില്‍ 2022 ലോകകപ്പിന്‍റെ ഒരു വര്‍ഷ കൌണ്ട്ഡൌണ്‍ ചടങ്ങുകള്‍ക്ക് ദോഹയില്‍ തുടക്കമായി. ദോഹ കോര്‍ണീഷില്‍ സ്ഥാപിച്ച കൗണ്ട്ഡൗൺ ക്ലോക്ക് ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം മാഴ്സെ ഡിസൈലി അനാച്ഛാദനം ചെയ്തു. വര്‍ണവൈവിധ്യമാര്‍ന്ന പരിപാടികളും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി.

You might also like