TOP NEWS| സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ റെയിൽവേ ട്രാക്കിൽ നിന്ന് വീഡിയോ ചിത്രീകരണം; ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

0

റെയിൽവേ ട്രാക്കിൽനിന്ന് വീഡിയോയ്ക്കു പോസ് ചെയ്യുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയിലാണ് അപകടം. ഇരുപത്തിരണ്ടുകാരനായ സൻജു ചൗരേ ആണ് മരിച്ചത്.

You might also like