TOP NEWS| റോഡിൽ മുഴുവൻ കറൻസി നോട്ടുകൾ, അമ്പരന്ന് യാത്രക്കാർ; ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം

0

റോഡിൽ കറൻസി നോട്ടുകൾ ചിതറിവീഴുന്നതുകണ്ട് അമ്പരന്ന് യാത്രക്കാർ. പലരും വാഹനം നിർത്തി ഇറങ്ങി നോട്ടുകൾ ശേഖരിച്ചു. മറ്റുപലരും നോട്ടുകൾ വാരിയെടുത്ത് വീണ്ടും വലിച്ചെറിഞ്ഞു. തെക്കൻ കാലിഫോർണിയയിലെ കാൾസ്ബാഡിലാണ് സംഭവം.

You might also like