TOP NEWS| ‘റൺ ഫോർ ഫൺ’; കുട്ടികളുടെ മാനസികാരോഗ്യത്തിന് കൂട്ടയോട്ടം സംഘടിപ്പിച്ച് ഇന്ത്യൻ ആർമി

0

കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യം വർധിപ്പിക്കാൻ കൂട്ടയോട്ടം സംഘടിപ്പിച്ച് ഇന്ത്യൻ ആർമി. ജമ്മു കാശ്മീരിലെ ബാരാമുള്ള സുൽത്താൻപൂർ കണ്ടി ആർമി ക്യാമ്പിലാണ് “റൺ ഫോർ ഫൺ” മത്സരം സംഘടിപ്പിച്ചത്. തുടർച്ചയായ ഭീകരാക്രമങ്ങൾ സൃഷ്ടിക്കുന്ന ഭയവും മാനസിക പിരിമുറുക്കവും ഇല്ലാതാക്കാനും വേണ്ടിയാണ് പരിപാടി നടത്തിയത്.

You might also like