TOP NEWS| കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ നവംബർ 29ന്
മൂന്ന് കാർഷിക നിയമങ്ങൾ അടങ്ങിയതാണ് 2020 ലെ കാർഷിക ബില്ല്. 2020 സെപ്തംബറിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ല് ഒരാഴ്ചക്കകം രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു. രാജ്യത്തെ കാർഷിക മേഖല സമ്പൂർണമായി ഉദാരവത്കരിക്കുന്നതാണ് ഈ നിയമങ്ങൾ.