TOP NEWS| സൗദിയിലെ ഇഖാമ മാസ തവണകളാക്കി പുതുക്കാം

0

സൗദിയിൽ വിദേശികളുടെ താമസ രേഖയായ ഇഖാമ മാസ തവണകളായി പുതുക്കി തുടങ്ങി. മൂന്ന്, ആറ്, ഒമ്പത്, ഒരു വർഷം എന്നിങ്ങിനെ ഇനി ഇഖാമ പുതുക്കാനാകും. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയിൽ സാങ്കേതിക മാർഗം ഒരുക്കിയതോടെയാണ് പുതിയ സംവിധാനമായത്.

You might also like