TOP NEWS| വടക്കൻ ശർഖിയ ഗവർണറേറ്റിൽ വെള്ളി, ശനി ദിവസങ്ങളിൽ വിദേശികൾക്ക് സൗജന്യ വാക്‌സിൻ

0

വടക്കൻ ശർഖിയ ഗവർണറേറ്റിൽ വിദേശികൾക്ക് വെള്ളി, ശനി ദിവസങ്ങളിൽ സൗജന്യ കോവിഡ് വാക്‌സിൻ നൽകും. സി.ഡി.സി ഇബ്രയിലും, ഗവർണറേറ്റിലെ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വാക്‌സിൻ എടുക്കാം. ഒന്നാമത്തേയോ രണ്ടാമത്തേയോ ഡോസ് വാക്‌സിൻ ഇവിടെ നിന്ന് എടുക്കാവുന്നതാണെന്ന് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. സമയം രാവിലെ എട്ട് മണിമുതൽ രാത്രി ഒമ്പത് മണിവരെയാണ് വാക്‌സിൻ ലഭിക്കുക.

You might also like