TOP NEWS| കോഴിക്കോട് ജില്ലയില്‍ വാക്സിൻ രണ്ടാം ഡോസ് എടുക്കാത്തവരുടെ എണ്ണം കൂടുതലെന്ന് ഡി.എം.ഒ

0

കോഴിക്കോട് ജില്ലയിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കാത്തവരുടെ എണ്ണം കൂടുതലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ പലരും വിമുഖത കാണിക്കുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. ഒമിക്രോൺ വകഭേദം വ്യാപിക്കാനിടയുള്ള സാഹചര്യത്തിൽ കോവിഡ് ടെസ്റ്റുകളും വാക്സിനേഷനും ഊർജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

You might also like