TOP NEWS| ഒമിക്രോണിനെ എങ്ങനെ പ്രതിരോധിക്കാം; വൈറസിനെക്കാള്‍ വേഗത്തില്‍ പടരുന്ന വ്യാജസന്ദേശങ്ങള്‍

0

കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർ പി.വേണുഗോപാലിന്‍റെ സന്ദേശമെന്ന പേരിലാണ് വ്യാജപ്രചാരണം. നിയമ നടപടി ആവശ്യപ്പെട്ട് ഡോക്ടര്‍ വേണുഗോപാൽ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

You might also like