TOP NEWS| കോവിഡ് വിമുക്തിയിൽ യുഎഇ മുന്നിൽ; രണ്ടും മൂന്നും സ്ഥാനം ചിലിക്കും ഫിൻലന്റിനും

0

 മുഴുവൻ മാനദണ്ഡങ്ങളിലും മികച്ച നിലവാരത്തിലാണ് യുഎഇ ഈ പട്ടികയിൽ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനം ചിലിക്കും മൂന്നാം സ്ഥാനം ഫിൻലന്റിനുമാണ്. 100 ൽ 203 ആണ് യുഎഇയുടെ വാക്സിനേഷൻ നിരക്ക്. ജനസംഖ്യയിൽ ഏതാണ്ട് മുഴുവൻ പേർക്കും രണ്ട് ഡോസ് വാക്സിനും നൽകാൻ യുഎഇക്ക് കഴിഞ്ഞിട്ടുണ്ട്.

You might also like