TOP NEWS| ഒമിക്രോൺ ഒമാനിൽ റിപ്പോർട്ട്‌ ചെയ്തിട്ടില്ല: ആരോഗ്യമന്ത്രാലയം

0

ഒമാനിൽ ഇതുവരെ കോറോണ വൈറസിെൻറ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. സമൂഹമാധ്യമങ്ങളിൽകൂടി നടക്കുന്നത് തെറ്റായ പ്രചാരമാണ്. ഔദ്യോഗികസ്രോതസ്സുകളിൽനിന്ന് ശരിയായ വിവരങ്ങൾ സ്വീകരിക്കാൻ ജനങ്ങൾ ജാഗ്രത കാണിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like