ആയിരങ്ങൾക്ക് സൗജന്യ ചികിത്സ; മാതൃകയായി സിംഘു അതിര്‍ത്തിയിലെ കര്‍ഷകരുടെ ആശുപത്രി

0

സിംഗു അതിർത്തിയിലെ സമരവേദിയിൽ കർഷകർക്ക് ആശ്വാസമായിരുന്നു കിസാൻ – മസ്ദുർ ഏകതാ ആശുപത്രി. ആറായിരത്തിലധികം പേർക്കാണ് ഇവിടെ സൗജന്യ ചികിത്സ ലഭിച്ചത്. സമരം ചെയ്യുന്ന കർഷകർക്ക് മാത്രമല്ല സമീപവാസികൾക്കും ആശ്വാസമായിരുന്നു ഈ ആശുപതി.

You might also like