‘സ്നേഹം നിറഞ്ഞ ലോകം സ്വപ്നം കാണാൻ പ്രചോദിപ്പിക്കുന്ന ആഘോഷം’; ക്രിസ്മസ് ആശംസയുമായി മുഖ്യമന്ത്രി

0

രാജ്യം ക്രിസ്മസിനെവരവേല്‍ക്കാനൊരുങ്ങുമ്പോള്‍ സംസ്ഥാനത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏവര്‍ക്കും ക്രിസ്മസ് ആശംകള്‍ നേര്‍ന്നു.

You might also like