കൗമാരക്കാര്‍ക്ക് നാലാഴ്ച ഇടവേളയിൽ വാക്സീൻ; കേരളത്തിൽ അതീവജാഗ്രത
ന്യൂഡൽഹി • രാജ്യത്ത് ഒമിക്രോൺ അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസ് എന്ന രീതിയിലാകും കൗമാരക്കാരിലെ വാക്സിനേഷൻ എന്ന് കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ ഡോ. എൻ.കെ.അറോറ. കൗമാരക്കാരിൽ വാക്സിനേഷന് പ്രത്യേക തയാറെടുപ്പുകൾ ആവശ്യമില്ലെന്നും അറോറ പറഞ്ഞു.