സിം സ്ലോട്ടില്ല; വരുന്നു വമ്പൻ മാറ്റങ്ങളോടെ പുതിയ ഐഫോൺ

0

2022 സെപ്തംബറോടെ സിം സ്ലോട്ടില്ലാതെ ഐ ഫോൺ മോഡലുകൾ പുറത്തിറക്കാൻ ആപ്പിൾ തീരുമാനിച്ചതായി റിപ്പോർട്ട്. ബ്രസീലിയൻ വെബ്‌സൈറ്റ് ബ്ലോഗായ ‘ഡോയാണ്’ വിവരം പങ്കുവെച്ചത്. ഐഫോണിന്റെ 15 പ്രോ മോഡലിന്് സിം കാർഡ് സ്ലോട്ട് ഉണ്ടാകില്ലെന്നാണ് വെളിപ്പെടുത്തൽ. 2022 സെപ്തംബറിൽ ഇ-സിം സംവിധാനത്തോടെ സമാർട്ട് ഫോണുകൾ അവതരിപ്പിക്കാൻ ആപ്പിൾ യുഎസിലെ പ്രധാന സ്മാർട്ട് ഫോൺ കമ്പനികളോട് നിർദേശിച്ചതായി മാക്ക്‌റൂമേഴ്‌സ് റിപ്പോർട്ട് ചെയ്തു.

You might also like