കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി കുവൈത്ത്‌

0

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കുന്നു. പ്രതിദിന കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യമന്ത്രാലയ നിർദേശങ്ങൾ പാലിക്കുന്നതിന് സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും നിയമ ലംഘനം കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

You might also like