സുവിശേഷകൻ പ്രഫ.എം. വൈ. യോഹന്നാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു; 100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ്

0

കൊച്ചി: പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ. യോഹന്നാൻ (84) അന്തരിച്ചു. മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട. പ്രിൻസിപ്പലാണ്. 100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് കൂടിയാണ്.

You might also like