ബഹ്‌റൈൻ-ഇന്ത്യ നയതന്ത്രബന്ധം; ‘ദി ഗോൾഡൻ ഗ്ലിംപ്‌സ്’ പ്രദർശിപ്പിച്ചു

0

ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന്‍റെ സുവർണ ജൂബിലി ഭാഗമായി നവ് ഭാരത് നിർമിച്ച ഡോക്യുമെന്‍ററി ഫിലിം ‘ദി ഗോൾഡൻ ഗ്ലിംപ്‌സ്’ പ്രദർശിപ്പിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു.

You might also like