പരിശോധന കൂട്ടണം; സമ്പര്‍ക്കപ്പട്ടിക കണ്ടെത്തല്‍ സുപ്രധാനം: പ്രധാനമന്ത്രി

0

കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി. കഴിയുന്നതും ചികില്‍സ വീടുകളിലാക്കണം. വാക്സിനേഷന്‍ പരമാവധി വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. വിഡിയോ കാണാം.

You might also like