ഗുവാഹത്തി-ബിക്കാനീർ എക്‌സ്പ്രസ് പാളംതെറ്റി; നിരവധിപേർക്ക് പരിക്ക്

0

ഗുവാഹത്തി-ബിക്കാനീർ എക്‌സ്പ്രസ് ട്രെയിൻ പാളംതെറ്റി. പശ്ചിമ ബംഗാൾ ദോമോഹനിക്ക് സമീപമാണ് പാളംതെറ്റിയത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.

You might also like